വടകര: ചോളംവയല്‍ കൈലാസത്തില്‍ പി.ജാനകി (77-റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍) അന്തരിച്ചു. ഭര്‍ത്താവ്: ശങ്കരനാരായണന് (റിട്ട. റെയില്‍വേ). മക്കള്‍: പ്രശാന്ത് ശങ്കര്‍ (എഫ്സിഐ), ഷിനൂജ് ശങ്കര്‍ (യുഎല്‍സിസിഎസ്). മരുമകള്‍: പ്രിന്റു (അധ്യാപിക). സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.