വളയം: വളയം ഗവൺമെൻ്റ് ഹൈസ്കൂളിൽ യു.പി.വിഭാഗത്തിൽ ഒരു അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ

സഹിതം 28/10/24 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
© 2024 vatakara varthakal