വില്ല്യാപ്പള്ളി: കാർത്തികപ്പള്ളി നമ്പർ-1 യു. പി സ്കൂൾ 2001-ബാച്ച് ഏഴാം ക്ലാസ്സ് വിദ്യാർഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ‘തിരികെ’ യിൽ നിന്നും സമാഹരിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഗ്രൂപ്പ് അങ്ങങ്ങളായ ഗിജീഷ്,

ശരണ്യ, സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ വടകര താലൂക്ക് തഹസീൽദാർ സുരേഷ് ചന്ദ്രബാബുവിനാണ് തുക കൈമാറിയത്.