കല്ലാച്ചി: വള്ളിയാടന്ചാലില് കാര്‍ത്ത്യായനി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാപ്പന് അടിയോടി. മക്കള്‍: രാധാകൃഷ്ണന് (റിട്ടയേര്‍ഡ് അധ്യാപകന്, തൂണേരി ഇവിയുപി സ്കൂള്‍, കേരള കൗമുദി നാദാപുരം ലേഖകന്‍), ബാലഗോപാലന്, സത്യഭാമ. മരുമക്കള്‍: അരവിന്ദാക്ഷന്, ഉഷ (റിട്ട. അധ്യാപിക, തൂണേരി ഇവിയുപി സ്കൂള്‍) ഷൈമ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞികൃഷ്ണന് അടിയോടി, നാരായണന് അടിയോടി, പത്മനാഭന് അടിയോടി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക്.