വടകര: കുരിയാടി കൈതയില്‍ വളപ്പില്‍ നടരാജന് (75) അന്തരിച്ചു. ഭാര്യ: രേണുക. മക്കള്‍: രഞ്ജിത്ത്, രതീഷ്, രേഖ. മരുമക്കള്‍: രജിഷ, ബേബി, പരേതനായ സത്യന്. സഹോദരങ്ങള്‍:
സദാനന്ദന്, കുട്ടിമോന്‍ ബാബു, അരുന്ധതി, ശോഭ, പ്രേമ, പ്രമീള, പരേതരായ അരവിന്ദന് പ്രകാശന്.