അരൂർ: പെരുമുണ്ടച്ചേരിയിലെ വലിയ പറമ്പത്ത് ഗോപാല കുപ്പ് (78) അന്തരിച്ചു. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: പ്രസീത, പ്രമീള, ലത, പ്രവിത , വി. പി പ്രവീൺ കുമാർ (ക്യാമറമാൻ, എക്സിക്യൂട്ടീവ് മെമ്പർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി കുറ്റ്യാടി )മരുമക്കൾ: ശശി (നരിക്കാട്ടേരി ) അജയകുമാർ
( ചേരാപുരം), സന്തോഷ് ക്രാക്കു നി, ശില്പ (മണിയൂർ. സഹോദരൻ: വി. പി കുഞ്ഞപ്പകുറുപ്പ്. സംസ്കാരം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ