ചോറോട്; എരഞ്ഞോളി മീത്തൽ ഓമന അമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ നാണു കുറുപ്പ്. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വേണുഗോപാൽ, സുരേഷ് ബാബു, സുനിൽകുമാർ, സുജയ, സുധ, സുധീഷ്
മരുമക്കൾ: അനിത, പത്മജ, പരേതനായ രാജൻ, വിജയൻ, ജ്യോതിമണി. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നമ്പ്യാർ, ലീലാവതി, ബാലാമണി.