നാദാപുരം: തെരുവമ്പറമ്പിലെ വലിയകൊയിലോത്ത് താമസിക്കും മുക്ക്കുനി പോക്കര് (70) അന്തരിച്ചു. ഭാര്യ: സുലൈഖ വളയം മാമുണ്ടേരി. മക്കള്‍: സമീര്‍ അജ്മാന്, സബീന, സജീന. മരുമക്കള്‍: അഷ്റഫ് കക്കംവെള്ളി, റഹീസ് വയനാട്, ജാസ്മിന്. സഹോദരങ്ങള്‍: ഉമ്മര്‍, അസീസ്, സൈനബ, നബീസു, പരേതരായ ഇബ്രാഹിം, കുഞ്ഞാമി. ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചിയ്യൂര് ജുമാ മസ്ജിദില്‍.