കുറ്റ്യാടി: ദേവര്‍കോവിലിലെ ഓണിയില്‍ മാതു (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ശോഭ, ചന്ദ്രി, മല്ലിക, ബിന്ദു, പരേതനായ പൊക്കന്‍. മരുമക്കള്‍: നാണു (മുള്ളന്‍കുന്ന്), കമല (കായക്കൊടി), പരേതനായ കുഞ്ഞിക്കണ്ണന്, കൃഷ്ണന് കുട്ടി (മാനന്തവാടി), ഷിബു (വരയാല്‍). സഹോദരങ്ങള്‍: പരേതരായ മാണിക്കം, കൃഷ്ണന്, മന്ദി, ചിരുത.