നാദാപുരം: പുളിയാവിലെ നടുവിലടുത്തില് മറിയം (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അന്ത്രു. മക്കള്‍: അബ്ദുല്ല, ഹമീദ്, ഹാരിസ്, ആസ്യ, റംല. മരുമക്കള്‍: അബ്ദുല്ല വാണിമേല്‍, അബൂബക്കര്‍ ചോയിന്റവിട, ഷാഹിദ, ഹാജറ, ഫര്‍സാന. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 9 മണിക്ക് പുളിയാവ് മഞ്ചേരി പള്ളി കബര്‍സ്ഥാനില്‍.