നരിപ്പറ്റ: ഡിവൈഎഫ്ഐ വയനാട്ടില്‍ നിര്‍മിച്ച് നല്കുന്ന വീട്ടിന് നരിപ്പറ്റയിലെ നാലു വയസുകാരിയുടെ സ്നേഹ സമ്പാദ്യം. പൊന്നപ്പറമ്പത്ത് അഭിന്യ തന്റെ സമ്പാദ്യ കുടുക്ക വയനാടിനു സമര്‍പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
മുഹമ്മദ് കക്കട്ടില്‍ ഏറ്റുവാങ്ങി.
നരിപ്പറ്റ പഞ്ചായത്ത് 5-ാം വാര്‍ഡിലെ പൊന്നപ്പറമ്പത്ത് അജീഷ്-ബുദ്ധ ദമ്പതികളുടെ മകളാണ് അഭിന്യ.

നരിപ്പറ്റ പഞ്ചായത്ത് 5-ാം വാര്‍ഡിലെ പൊന്നപ്പറമ്പത്ത് അജീഷ്-ബുദ്ധ ദമ്പതികളുടെ മകളാണ് അഭിന്യ.