കൈവേലി: കിണറുള്ളപറമ്പത്ത് മാണി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൊള്ളുമ്മല്‍ ചാത്തു (ഗോവ സ്വാതന്ത്രസമര സേനാനി, നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: ബാബു (കുവൈറ്റ്), ഗീത (കണ്ണൂര്‍), സുഗതന് (ആര്.പി.എഫ് എറണാകുളം). മരുമക്കള്‍: ഷീന, സൗമ്യ, പരേതനായ ജയപ്രകാശ്.