അരൂർ: ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള മിൽമയുടെ സമ്മാനം കല്ലുമ്പുറം ക്ഷീര സംഘത്തിൽ പി.എം കുമാരന് ലഭിച്ചു. കല്ലുമ്പുറത്ത് നടന്ന ക്ഷീര സംഗമത്തിൽ കുമാരനെ
ആദരിച്ചു മിൽമയുടെ സമ്മാനം കല്ലുമ്പുറം ക്ഷീര സംഘം പ്രസിഡൻ്റ് കെ സജീവൻ സമ്മാനിച്ചുപാറോള്ളതിൽ അബ്ദുല്ല, വി.പി ഭാസ്കരൻ , എ സുമിത്ര ഒ. പിഅനിത കെ.സി ചന്ദ്രി,കേളപ്പൻ എന്നിവർ പ്രസംഗിച്ചു.