ആയഞ്ചേരി: കോണ്‍ഗ്രസ് നേതാവും മുന്‍ ആയഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ നെല്ലിക്കണ്ടി കണ്ണന് (73) അന്തരിച്ചു. പരേതനായ കേളപ്പന്റെയും മാതയുടെയും മകനാണ്. ഭാര്യ: നാരായണി. മക്കള്‍: ഷീബ, ശ്രീജ, ഷിജു. മരുമക്കള്‍: അനില്‍കുമാര്‍ ഇരിങ്ങല്‍, പ്രകാശന് (മസ്കറ്റ്), ശലഭ ( ആയഞ്ചേരി എംഎല്‍പി സ്കൂള്‍). സഹോദരങ്ങള്‍: കല്യാണി, കണാരന്, കുഞ്ഞിരാമന്, നാണു, ലീല, ശാന്ത, പരേതയായ നാരായണി.