വടകര: നാദാപുരം റോഡ് എംടിസി ട്യൂട്ടോറിയല്‍ കോളജ് മുന്‍ അധ്യാപകന് ചോറോട് പൂലാണത്തില്‍ പ്രകാശന് (56) അന്തരിച്ചു. ഭാര്യ: ബിന്ദു പ്രകാശ്. മകള്‍: നന്ദന പ്രകാശ് (വിദ്യാര്‍ഥിനി, ചെന്നൈ). അച്ഛന് പരേതനായ കുമാരന്. അമ്മ: നളിനി. സഹോദരങ്ങള്‍: പവിത്രന്, ദിനേശന്, രതീശന്, പരേതനായ സുരേഷ്, ശ്രീലത (ഏറാമല).