വട്ടോളി: കള്ളാട് പൂതക്കണ്ടിനാണു (72) താവുള്ള കൊല്ലിയിലെ മകളുടെ വീട്ടില്‍ അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ഷീജ, ഷീന, ഷീബ. മരുമക്കള്‍: അശോകന് കൈവേലി (സിപിഎം താവുള്ളകൊല്ലി നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം, നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ മേഖലാ പ്രസി), രവീന്ദ്രന് മുതുവണ്ണാച്ച (പോസ്റ്റ്മാന്), സതീശന് കോയ്യാല്‍. സഞ്ചയനം ഞായറാഴ്ച