വടകര: അടക്കാത്തെരുവിലെ പുത്തൂര്‍ ബാലന് ( 81) ലോകനാര്‍കാവ് താഴെ നെല്ലിക്കല്‍ വീട്ടില്‍ അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ബിജു (വീ ഗാര്‍ഡ് എറണാകുളം), ബീന (നേഴ്സ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി). മരുമക്കള്‍: ലൗലി, മനോഹരന്. സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്, കല്യാണി, നാരായണി. സംസ്കാരം വ്യാഴാഴ്ച കാലത്ത് എട്ടിന് താഴെ നെല്ലിക്കല്‍ പുത്തൂര്‍ വീട്ടുവളപ്പില്‍.