മുയിപ്പോത്ത്: മലയില്‍ അമ്മാളു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: രാജന്, വത്സല, പ്രകാശന്, പ്രദീപന്, പ്രേമ. മരുമക്കള്‍: ശോഭ (നടുവണ്ണൂര്‍), കെ.എം നാരായണന് (സിപിഎം മുയിപ്പോത്ത് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ഉഷ മുതുകാട് (സിപിഐ തെക്കുംമുറി ബ്രാഞ്ച് സെക്രട്ടറി), ബീന (കുറ്റ്യാടി), ശ്രീധരന് (മുയിപ്പോത്ത്). സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് ഒരു മണിക്ക് വെണ്ണാറോഡിലെ മകന്റെ വീട്ടുവളപ്പില്‍.