വില്യാപ്പള്ളി: വില്യാപ്പള്ളി യുപി സ്കൂളിന് സമീപം എടലോട്ട് രോഹിണി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊക്കന്‍.
മക്കള്‍: കുമാരന് (ആര്‍ജെഡി പഞ്ചായത്ത് കമ്മിറ്റി അംഗം), ബാലന്, ശശി, ജാനു, ബീന, പരേതയായ ശാരദ.
മരുമക്കള്‍: ബാലന് (മണിയൂര്‍), നാരായണി, ഗീത, രമ്യ, പരേതരായ ഭാസ്ക്കരന്‍ (തിരുവള്ളൂര്‍), കണാരന് (പയ്യോളി). സഹോദരങ്ങള്‍: ബാലന് (വില്യാപ്പള്ളി), പരേതരായ ശങ്കരന്, കുമാരന്, പൊക്കി, മാതു.