കുറ്റ്യാടി: നെടുമണ്ണൂരിലെ പഴയകാല വ്യാപാരിയായിരുന്ന കായക്കൊടി കായലുള്ള പറമ്പത്ത് അനന്തന് (81) അന്തരിച്ചു. ഭാര്യ: നാരായണി ചന്ത്രോത്ത്. മക്കള്‍: മോഹനന്, സജീവന്, ഷൈലജ, സുധീരന് (സെക്രട്ടറി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കായക്കൊടി). മരുമക്കള്‍: കുമാരന് (കൊയ്യാല്‍), ഗീത (നെടുമണ്ണൂര്‍), ബിന്ദു പയ്യേങ്കണ്ടി, പ്രസീത (കണ്ണൂര്‍). സഹോദരങ്ങള്‍: പരേതയായ ദേവകി, കുമാരന്, നാരായണി. സഞ്ചയനം ബുധനാഴ്ച