വടകര: മയ്യന്നൂര്‍ കാഞ്ഞരക്കുനി ഖദീജ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറുവത്ത് കുനി മൂസ. മക്കള്‍: ജമാല്‍, റഫീഖ്, ഫാത്തിമ, റസീന. മരുമക്കള്‍: അമ്മദ് കുഞ്ഞിപ്പറമ്പത്ത് ദുബൈ, ടി.കെ.അബ്ദുല്ലത്തീഫ് മുസ്ലിയാര്, ഹസീന കടമേരി, സലീന മേമുണ്ട. പിതാവ്: പരേതനായ അബ്ബ്ദുല്ല കൊളത്തൂര്‍. മാതാവ്: കുഞ്ഞാമി. സഹോദരിമാര്‍: ഹലീമ കൊളത്തൂര്‍, മറിയം കൊളത്തൂര്‍