മണിയൂർ: കൈ പ്രത്ത് മീത്തൽ ഷാരോൺ, ആരാധ്യ കുടുംബ സഹായനിധിയിലേക്ക് മണിയൂർ 13ാം വാർഡ് കമ്മററി സ്വരൂപിച്ച 1,57,230 രൂപ വാർഡ് കമ്മറ്റി കൺവീനർ എസ്.കെ സുനിൽ കുമാറിൽ നിന്ന് ജനറൽ കമ്മറ്റി ചെയർമാൻമനോജ് കൊയപ്ര ഏറ്റുവാങ്ങി. ഇ.യം
രാജൻ, പി.പത്മനാഭൻ , പാട്ടത്തിൽ രാജീവൻ , കെ. യം. രാജൻ എന്നിവർ നേതൃത്വം നൽകി.