നാദാപുരം: ജോലിക്കിടയില്‍ കര്‍ഷകതൊഴിലാളി മരത്തില്‍ നിന്നും വീണു മരിച്ചു. നാദാപുരം അരയാക്കൂല്‍ താഴകുനി ബാലന്
(70) ആണ് മരിച്ചത്. ഞായര്‍ പകല്‍ ഒന്നരയോടെ വീടിന് സമീത്ത് മരംമുറിക്കുന്നതിനിടയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു ന്ല്കി.
സിപിഎം നാദാപുരം ടൗണ്‍ ബ്രാഞ്ച് അംഗം, കെഎസ്കെടിയു മുന്‍ നാദാപുരം മേഖല കമ്മിറ്റി അംഗം, എ കണാരന് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: ജനീഷ്, ബിജു (ഗോകുലം ചിറ്റ്സ്), വിനീഷ് ( ഡ്രൈവര്‍), ലാലു (ഡ്രൈവര്‍) ജിത്തു (കെഎസ്കെടിയു നാദാപുരം യൂനിറ്റ് പ്രസിഡന്റ്). മരുമക്കള്‍: സജിത (തെരുവംപറമ്പ്), അനുശ്രീ (മേമുണ്ട),
ലിജി (വടകര), സുനിത (കുടക്), പ്രജിഷ ( പാനൂര്‍). സഹോദരങ്ങള്‍: രാജന് (സിപഎം ടൗണ്‍ ബ്രാഞ്ച് അംഗം), കൃഷ്ണന് (കച്ചവടം ചാലപ്പുറം), രാധ, ലീല, പരേതരായ കുമാര്‍, നാണു, നാരായണി.