എടച്ചേരി: ചോയിച്ചി പറമ്പത്ത് ജാനകി അമ്മ (75) അന്തരിച്ചു. ഭര്‍ത്താവ്: പി.കെ. സുകുമാരന്‍ നായര്‍. മക്കള്‍: സുജ (മുംബൈ), സനല്‍ (ബഹറിന്‍), സുനീത് (ദുബൈ). സഹോദരങ്ങള്‍: പരേതനായ കുഞ്ഞിരാമന് നമ്പ്യാര്‍, പത്മനാഭന് നമ്പ്യാര്‍ (പുറമേരി). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്