നാദാപുരം: വളയം അച്ചംവീട്ടിലെ വെളുത്ത പറമ്പത്ത് പുരുഷോത്തമന് (63) അന്തരിച്ചു. ഭാര്യ: ദേവി. (റിട്ട. പ്രധാനാധ്യാപിക വളയം യുപി സ്കൂള്‍). മക്കള്‍: ജ്യോതിസ്, തേജസ്. മരുമക്കള്‍: സിമി (ഓവര്‍സിയര്‍ വളയം ഗ്രാമ പഞ്ചായത്ത്), സുജിന (അധ്യാപിക വളയം യു.പി.സ്കൂള്‍).