
വാണിമേല്‍: ഭൂമിവാതുക്കല്‍ ഇരുന്നലാടുമ്മല്‍ കിഴക്കെ നെല്ലിയുള്ളതില്‍ അബ്ദുല്ല (64) അന്തരിച്ചു. ഭാര്യ: ആസ്യ കിഴക്കയില്‍ (ചിയ്യൂര്‍). മക്കള്‍: ഹക്കീം, അസ്ലം, ആശിഖ്, ഹനീഫ്, അഫ്‌സല്‍ സഖാഫി, അംറാസ്. മരുമക്കള്‍: ശഫീന, റുമൈസ (വെള്ളമുണ്ട), ശംസീന
(ചെക്യാട്), നുസൈബ,
ആശിഖ സഫ്വ (തോടന്നൂര്‍). സഹോദരങ്ങള്‍: കദീശ, അന്ത്രു, ഹമീദ്, സുലൈമാന്‍, റംല,
ആയിശ, അസീസ്.















