വടകര: മേപ്പയില്‍ റോഡില്‍ പരേതനായ വട്ടക്കണ്ടി മമ്മുവിന്റെ ഭാര്യ കോട്ടയുള്ളതില്‍ കുഞ്ഞലിമ (88) അന്തരിച്ചു. മക്കള്‍: കുഞ്ഞിബീരാന്‍, അസീസ്, ബീവി, ബഷീര്‍, റംലത്ത്, ജമാല്‍ (കച്ചവടം ഗവ: ഹോസ്പിറ്റല്‍ റോഡ്), സറീന. മരുമക്കള്‍: അസ്സൈനാര്‍
അയനിക്കാട്, റംലത്ത് കോട്ടക്കല്‍, ലൈല കുട്ടോത്ത്, ജമീല ബേങ്ക്റോഡ്, ബഷീര്‍ നടുവയല്‍, ഹൈറു വള്ളിക്കാട്, പരേതനായ കുഞ്ഞമ്മദ്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9:30 ന് അടക്കാത്തെരു ജുമാ മസ്ജിദില്‍. ഖബറടക്കം 10ന് താഴെ അങ്ങാടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍
