തിരുവള്ളൂർ: വെള്ളൂക്കര റോഡിലെ ചിരി കണ്ടോത്ത് മീത്തൽ ചാത്തു (77) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: പ്രകാശൻ, പ്രസീത. മരുമക്കൾ: ബീന, ബാലകൃഷ്ണൻ (മുയിപ്പോത്ത്).

സഹോദരങ്ങൾ: ചീരു,ദേവി.
© 2024 vatakara varthakal