തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയിയെ തിരഞ്ഞെടുത്തു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത്. വയനാട്ടിൽ വിൽപന നടന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ജനീഷ് എ.എം എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഏജൻസി നമ്പർ W402. ഇതേ നമ്പരിലെ മറ്റ് ഒമ്പത് സീരിസിലെ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്കിത് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
സമ്മാന വിവരങ്ങള്‍ ഇങ്ങനെ
ഒന്നാം സമ്മാനം [Rs.25 Crores]
TG 434222
സമാശ്വാസ സമ്മാനം
TA 434222
TB 434222
TC 434222
TD 434222
TE 434222
TH 434222
TJ 434222
TK 434222
TL 434222
രണ്ടാം സമ്മാനം[Rs.1 Crore]
1) TD 281025
2) TJ 123040
3) TJ 201260
4) TB 749816
5) TH 111240
6) TH 612456
7) TH 378331
8) TE 349095
9) TD 519261
10) TH 714520
11) TK 124175
12) TJ 317658
13) TA 507676
14) TH 346533
15) TE 488812
16) TJ 432135
17) TE 815670
18) TB 220261
19) TJ 676984
20) TE 340072
മൂന്നാം സമ്മാനം [50 Lakh]
1) TA 109437
2) TB 465842
3) TC 147286
4) TD 796695
5) TE 208023
6) TG 301775
7) TH 564251
8) TJ 397265