വട്ടോളി: വടയം കേളോത്ത് ഇ.സി.കമലാ ദേവി അമ്മ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളോത്ത് പത്മനാഭന് നമ്പ്യാര്‍.
മക്കള്‍: ജീജ ഭായ്, സത്യനാഥന്, പത്മജ, സരസ, സഹദേവന് (ഗവ: സര്‍വ്വയര്‍ കോഴിക്കോട്). മരുമക്കള്‍: വാസു നമ്പ്യാര്‍ (വള്ളിക്കാട്), ആരു (മുന്‍ പ്രധാനാധ്യാപിക ഗവ: എംഎല്‍പി സ്കൂള്‍ തൂണേരി), ബാലകൃഷ്ണന് (ആധാരമെഴുത്ത് കക്കട്ടില്‍), പ്രീത (വെള്ളൂര്‍), പരേതനായ ആക്കലിടത്തില് ഗോവിന്ദന് നമ്പ്യാര്‍. സഹോദരങ്ങള്‍: കൃപ ഭായി (രമണി), പരേതയായ കൗമുദി (കൂത്താളി). സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ സഞ്ചയനം വെള്ളിയാഴ്ച.