കുന്നുമ്മൽ: വയനാടിനെ പുനർനിർമ്മിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ കോഴിക്കോട് ജില്ലാ കലക്ടർ

സ്നേഹിൽ കുമാർ സിംങ്ങ് ഐ.എ.എസിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത കൈമാറി. വൈസ് പ്രസിഡണ്ട് വി.വിജിലേഷ്, അസിസ്റ്റൻ്റ് സെക്രട്ടറി കെ .പ്രകാശൻ എന്നിവർ പങ്കെടുത്തു.