പുറമേരി: വിലാതപുരം താഴെ രയരോത്ത് ജാനു അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന് നായര്‍. മക്കള്‍: ഓമന, പ്രമീള, വിമല, രാജീവന്, ശശീന്ദ്രന് (സിപിഎം വിലാതപുരം ഓഫീസ് ബ്രാഞ്ച് അംഗം), മഹേഷ്, രജനി, വിജിഷ, പരേതരായ പത്മിനി, വല്‍സല. മരുമക്കള്‍: രാഘവന് (പന്തക്കല്‍), പരേതനായ രാമചന്ദ്രന്, സുജിത, സരിത, സുരേഷ് (വട്ടോളി). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്, നാരയണന്, ദാമോദരന്‍, അമ്മാളു, പരേതനായ രാഘവന്.