നാദാപുരം: ആവോലത്തെ കുറ്റിയില്‍ ഗോപാലന് (70) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: സജീവന് (നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി), റീന. മരുമക്കള്‍: ബാലകൃഷ്ണന് കടമേരി, സീന. സഹോദരങ്ങള്‍: കേളപ്പന് മാണിക്യം, കല്യാണി, പരേതനായ മാതു, കുമാരന് നാരായണി, ജാനു.