നാദാപുരം: എടച്ചേരി നോര്‍ത്തിലെ വള്ളില്‍ വിനോദ്കുമാറിന്റെ മകള്‍ അല്‍ക്ക (20) അന്തരിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ ഫൈനല്‍ ഇയര്‍ ബിഎസ്സി ബോട്ടണി വിദ്യാര്‍ഥിനിയാണ്. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ:അജിത. സഹോദരി: ആര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍.