കൈവേലി: യോഗ്യാർ കുണ്ടിൽ പൊക്കൻ (87)അന്തരിച്ചു. ഭാര്യ: ചിരുത. മക്കൾ: ചന്ദ്രൻ (റിട്ടയേർഡ് വില്ലേജ് അസിസ്റ്റ്ൻ്റ്), വിനോദൻ (കച്ചവടം കല്ലംങ്കോട്), ദേവി, പരേതനായ

അശോകൻ.മരുമക്കൾ: കൃഷ്ണൻ, അജിത, റിഷ, വിജിന.സഹോദരങ്ങൾ: കോരൻ, ആണ്ടി, ചിരുത പരേതരായ ചാത്തു, കണാരൻ, നാണു, കുമാരൻ, മന്ദി, ചീരു
സഞ്ചയനം: ബുധനാഴ്ച്ച