വട്ടോളി: കെഎസ്എസ്പിയു കുന്നുമ്മല്‍ യുനിറ്റ് കുടുംബ സംഗമം എഴുത്തുകാരി വി.രാജ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വട്ടോളി പെന്ഷന് ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാരപ്പറ്റ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എണ്പതു കഴിഞ്ഞ പെന്‍ഷന്‍കാരെ യോഗത്തില്‍ ആദരിച്ചു. പി.പി.ബാബു രാജന്, എ.പി.കുഞ്ഞബ്ദുള്ള, എടത്തില്‍ ദാമോദരന്‍, എന്‍.വി.ചന്ദ്രന്, കെ.കെ.രവീന്ദ്രന്, കെ.പി.ചന്ദ്രന്, കെ.പി.ദേവി, സി.എച്.ഗീത, പി.അശോകന്, തുഷാര, ജയശ്രീ, കെ.പ്രേമനാഥ് എന്നിവര്‍ സംസാരിച്ചു