വടകര: പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പടയന്റവിട മഹമുദ്. മക്കള്‍: പി.കെ.ആസ്യ,
പി.കെ.അബ്ദുള്‍ അസീസ് (ഖത്തര്‍), ടി.പി.മുസ്തഫ (മുന്‍ സംസ്ഥാന വോളിബോള്‍ താരം, വോളി.അസോസിയേഷന് ജില്ല വൈസ് പ്രസിഡന്റ്), പി.കെ. അബ്ദുള്‍ ഖാദര്‍, ബാവ വടകര, പരേതനായ പി.കെ.മൊയ്തീന്. സഹോദരങ്ങള്‍: പരേതരായ പി.കെ.മമ്മു, പി.കെ.കുഞ്ഞബ്ദുള്ള, പി.കെ.ഇബ്രാഹി, പി.കെ. മൂസ. ഖബറടക്കം ളുഹ്ര് നിസ്കാരത്തിന് ശേഷം (ഉച്ചക്ക് 12.30ന്) താഴെയങ്ങാടി ജുമാമസ്ജിദ്.