കുറ്റ്യാടി: കായക്കൊടി കളരിപ്പൊയില്‍ ഇബ്രാഹിം (83) അന്തരിച്ചു. ഭാര്യ: പരേതയായ മാമി. മക്കള്‍: സാദത്ത്, നൗഷാദ് (ദുബൈ), സാറ, കുത്സു. മരുമക്കള്‍: മമ്മു, ആലിക്കോയ (അത്തോളി), സീനത്ത്, ജസീറ (കല്ലോട്). സഹോദരങ്ങള്‍: അന്ത്രു, കുഞ്ഞാമി, പരേതരായ അമ്മദ്, മൊയ്തു, മൂസ മുസല്യാര്‍, ഖദീജ.