എടച്ചേരി: എടച്ചേരി നോര്‍ത്തിലെ പുളിയുള്ളതില്‍ മീത്തലേ കുന്നത്ത് ശശി (61) ഖത്തറില്‍ അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് മരണം. അച്ഛന്: പരേതനായ ചാത്തു. അമ്മ: പരേതയായ കല്യാണി. ഭാര്യ:സിന്ധു. മക്കള്‍: ജിഷ്ണു, അവിഷ്ണ. സഹോദരങ്ങള്‍: ലീല, പത്മിനി, ദിനേശന്, സുനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍.