അഴിയൂര്‍: ചുങ്കം ആസ്യ റോഡില്‍ താമസിക്കുന്ന നെല്ലോളി നബീസ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ്. മക്കള്‍: നവാസ് നെല്ലോളി (മഹല്‍ സെക്രട്ടറി അഞ്ചാംപീടിക), ഫാത്തിമ, സജ്ന, കദീജ, സാജിത, തന്‍സീറ. മരുമക്കള്‍: മഹമൂദ്, അബ്ദുറസാക്ക്, സിറാജ്, ഫഹദ്, സുഫൈജ, പരേതനായ അഷ്റഫ്. സഹോദരങ്ങള്‍: നെല്ലോളി അന്ത്രു, റാബി, പരേതരായ മൂസ, മമ്മു, ഉസ്മാന്, കുഞ്ഞബ്ദുള്ള, മറിയോമ, ആസിയ.