അഴിയൂര്‍: മുക്കാളി തട്ടോളിക്കരയിലെ ചെട്ട്യാംവീട്ടില്‍ കോച്ചേരി അബ്ദുറഹിമാന് ഹാജി (84) അന്തരിച്ചു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: മുഹമദ് (ദുബൈ), അസ്ലം, അന്‍സാര്‍ (ഇരുവരും സൗദി), ഷാഹിദ, ലൈല, ആരിഫ, ഹാജറ, അസ്മിന. മരുമക്കള്‍: ബഷീര്‍ പറമ്പത്ത് (ഖത്തര്‍), അഷ്റഫ് (കൊപ്ര വ്യാപാരി വടകര), സിദ്ദീഖ് (വ്യാപാരി, വടകര), സലീം (ഷാര്‍ജ), ഇല്ല്യാസ് (ദുബൈ), തസ്ലിമ, റാബിയ, ഹസീന. സഹോദരങ്ങള്‍: മൊയ്തു ഹാജി കോച്ചേരി ഏറാമല, പരേതനായ ഖാദര്‍ ഹാജി.