കടമേരി: ഗാന്ധിജയന്തി ദിനത്തിൽ ആർ.എ.സി ഹയ൪ സെക്കന്ററി സ്കൂൾ എ൯.എസ്.എസ് യൂനിറ്റ് വളണ്ടിയർമാർ താലൂക്ക് ഗവ. ഹോമിയോ ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സററാന്റിംഗ് കമ്മിറ്റി ചെയ൪ പേഴ്സൺ ടി.

ഇന്ദിര അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഷിത സ്വാഗതം പറഞ്ഞു.
കെ.കുഞ്ഞിരാമൻ. ഹരിത കേരളം മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ കുഞ്ഞിരാമൻ, പ്രോഗ്രാം ഓഫീസർ കെ.പി കുഞ്ഞമ്മദ്മുഹമ്മദ് ഫാസിൽ എന്നിവ൪ സംസാരിച്ചു. റിയ ആർ പ്രതിജ്ഞ ചൊല്ലി കൊടുത്തു .