വടകര: ഗാന്ധിജിയുടെ 155-ആം ജന്മദിനത്തിൽ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും, ഗാന്ധി സ്മൃതി സംഗമവും, ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡണ്ട് വികെ പ്രേമൻ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു, ഡി.സി.സി വൈസ്: പ്രസിഡന്റ അഡ്വക്കേറ്റ് ഇ.നാരായണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ: സി.വത്സലൻ, സതീശൻ കുരിയാടി പുറന്തോടത്ത് സുകുമാരൻ,പി.എസ്. രഞ്ജിത്ത് കുമാർ, കോറോത്ത് ബാബു,കെ.പി. സുബൈർ, ടി. പി. ശ്രീലേഷ്, ലത്തീഫ് കല്ലറയിൽ, സുനിൽകുമാർ. കെ, അഡ്വ : പ്രവീൺകുമാർ,അസീസ്.ടി. കെ,
കെ. പി. നജീബ്, ദിനേശൻ.കെ. പി , ബിജുൽ ആയാടത്തിൽ,രവീന്ദ്രൻ എൻ. കെ , അജിത്ത് പ്രസാദ് കുയ്യാലിൽ . എന്നിവർ സംസാരിച്ചു.