തൊട്ടില്‍പാലം: പ്രവാസി കാവിലുംപാറ പൈക്കളങ്ങാടിയിലെ പള്ളത്തില്‍ ബഷീര്‍ (53) അന്തരിച്ചു. ഖത്തറില്‍ ഖത്തര്‍ ഫൗണ്ടേഷന് ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്റത്ത്. മക്കള്‍: മലൂഫ, മുബീന് ഫാദി, മിനാ കുല്‍സു. മരുമകന്: ഫായിസ് (കടവത്തൂര്‍). പിതാവ്: പരേതനായ പള്ളത്തില്‍ കുഞ്ഞബ്ദുള്ള. സഹോദരങ്ങള്‍: മൊയ്തു, സൂപ്പി, ആയിശു (ചങ്ങരംകുളം). മയ്യിത്ത് നിസ്കാരം ഇന്ന് (ഞായര്‍) വൈകിട്ട് 4.15ന് കാവിലുംപാറ ജുമാമസ്ജിദില്‍.