നാദാപുരം: കച്ചേരിയിലെ വിമുക്തഭടന് കൂവയില്‍ താഴക്കുനിയില്‍ കുഞ്ഞേക്കന്‍ (76) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: മനോജന്, ശ്രീജിത്ത്, രാഗിഷ. മരുമക്കള്‍: ദീപ, സുദിന, സജീവന്. സഹോദരങ്ങള്‍: മാത കുനിയില്‍, പരേതരായ കെ.കെ കുഞ്ഞിരാമന്, കുഞ്ഞോണക്കന്, ചാത്തു, കണാരന് കളയംകുളത്ത്. സഞ്ചയനം ബുധനാഴ്ച .