കുറ്റ്യാടി: ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടതിന്റെ ദുഃഖ സൂചകമായി നാളെ (തിങ്കള്‍) സ്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ നടത്താനിരുന്ന കലോല്‍സവവും മാറ്റിവെച്ചു.

© 2024 vatakara varthakal