വടകര: എടോടി കുറ്റിപ്പുനത്തില്‍ വേണു ഗോപാലന് (സെന്‍ട്രല്‍ കസ്റ്റംസ്, കോഴിക്കോട്-59) അന്തരിച്ചു. ഭാര്യ: സുസന. മക്കള്‍: ആദര്‍ശ്, വിഷ്ണു, വിസ്മയ. അച്ഛന്: പരേതനായ കണ്ണന്. അമ്മ: പരേതയായ ചീരു (റിട്ട. കസ്റ്റംസ്). സഹോദരങ്ങള്‍: ശാന്ത (റിട്ട. കെഡബ്ല്യുഎ), സരസ, ലക്ഷ്മി, രാജി, പരേതരായ നാണി, രാധ.