Friday, May 16, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

നരിക്കാട്ടേരി ഇളമ്പിലാശ്ശേരിയില്‍ രമാ ശശീന്ദ്ര ബാബു അന്തരിച്ചു

September 29, 2024
in ചരമം
A A
Share on FacebookShare on Twitter

കല്ലാച്ചി: റിട്ടയേര്‍ഡ് കസ്റ്റംസ് ഓഫീസര്‍ നരിക്കാട്ടേരി ഇളമ്പിലാശ്ശേരിയില്‍ രമാ ശശീന്ദ്ര ബാബു (62) അന്തരിച്ചു. വടകര പൂവാടന്‍ഗേറ്റിനു സമീപം അഞ്ചുകണ്ടത്തില്‍ ശശീന്ദ്ര ബാബുവിന്റെ ഭാര്യയാണ്. മക്കള്‍: അനുശ്രീ എസ് ബാബു(ഐടി കോഴിക്കോട്), അഞ്ജു എസ് ബാബു (ആയുര്‍വേദ ഡോക്ടര്‍). മരുമക്കള്‍: റിനിത്ത് (ഗള്‍ഫ്), സനീജ് (കാനറാബാങ്ക് ചൊക്ലി). അച്ഛന്‍: പരേതനായ ചോയിക്കുട്ടി (സെന്‍ട്രല്‍ കസ്റ്റംസ്). അമ്മ: ജാനകി. സഹോദരങ്ങള്‍: ബാബു ഇളമ്പിലാശേരി, ഹേമ, ശോഭ, സന്തോഷ്. സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.

RECOMMENDED NEWS

റോഡില്‍ ഓയില്‍ ഒഴുകി, വാഹനങ്ങള്‍ തെന്നി

റോഡില്‍ ഓയില്‍ ഒഴുകി, വാഹനങ്ങള്‍ തെന്നി

2 months ago
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 20 കാരന്‍ മരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ 20 കാരന്‍ മരിച്ചു

3 months ago
പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

പുത്തൂര്‍ ചെറുശ്ശേരി റോഡില്‍ കരിപ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

1 week ago
നാടക പ്രതിഭ സുഗുണേഷ് കുറ്റിയിലിന് ആദരം വ്യാഴാഴ്ച

നാടക പ്രതിഭ സുഗുണേഷ് കുറ്റിയിലിന് ആദരം വ്യാഴാഴ്ച

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal