ഓർക്കാട്ടേരി: യുവജനതാദൾ എസ് വടകര നിയോജക മണ്ഡലം കൺവൻഷൻ നടത്തി.യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവിന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് അംഗവും ജനതാദൾ നേതാവുമായ ടി എൻ കെ ശശീന്ദ്രൻ
ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഷരീഫ് ടി കെ,അഡ്വക്കറ്റ് ബിനിഷ കെ പി,രബീഷ് പയ്യോളി,നിധിൻ എം ടി കെ,ഇ എം വിശാലിനി, കെ പി,രാഗേഷ് വി കെ,രഞ്ജിത്ത് ഏറാമല,പുനത്തിൽ ബിനിജ തുടങ്ങിയവർ സംസാരിച്ചു.ലിജിൻ രാജ് കെ പി സ്വാഗതവും
ശ്രീരാഗ് വി നന്ദിയും പറഞ്ഞു.രഞ്ജിത്ത് ഏറാമലയെ പ്രസിഡന്റ് ആയും പുനത്തിൽ ബിനിജയെ ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.