തോടന്നൂര്‍: വിമുക്തഭടന് മീത്തലെ രയരോത്ത് രതീഷ് ബാബു (48) അന്തരിച്ചു. ഭാര്യ: വിജില. മക്കള്‍: ഋതുകൃഷ്ണ, അഭയ് കൃഷ്ണ. അച്ഛന്: ബാലന് നായര്‍. അമ്മ: പാര്‍വ്വതി അമ്മ.

സഹോദരങ്ങള്‍: രാജേഷ് ബാബു, പരേതയായ ശോഭ. സംസ്കാരം ഇന്ന് (ഞായര്‍) വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പില്‍.